Saturday 22 October 2011

ശ്രീ മുല്ലനേഴിക്ക് ആദരാനഞലികൾ


എന്നെ സ്നേഹിച്ച എന്നെ പ്രോത്സാഹിപ്പിച്ച ശ്രീ മുല്ലനേഴിക്ക് എന്റെ ആദരാനഞലിക.

Wednesday 25 May 2011

ഫോർട്ടുകൊച്ചി ബീച്ച്

മ്മകളിലൂടെ..........2
(2 ജനുവരി 1984)

ഞാ തിരമാലകളെ നോക്കിയിരുന്നു. തിരമാലക കരയെ ചുംബിച്ചുകൊണ്ടിരുന്നു. ചുംബനത്തി കര സംതൃപ്തിയോടെ മയങ്ങി കിടന്നു. ജനുവരി ഒന്നിനു് ഫോർട്ടുകൊച്ചി ബീച്ച് ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്‌.

ജനങ്ങളാ ബീച്ച് നിറഞ്ഞിരുന്നു. കൃസ്തുവും,കൃഷണനും,ഹനുമ്മാനും,ഭിക്ഷക്കാരനും, അങ്ങനെ പലരും വേഷപ്രചന്നരായി ഓടി നടന്നു.മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാനുള്ള ശ്രമത്തിലായിരുന്നു പലരും.

ഞാ അസ്തമയ സൂര്യനെ നോക്കിയിരുന്നു.
കാപഠ്യം നിറഞ്ഞ മനുഷ്യരെ കാണാ വയ്യെന്ന പോലെ സൂര്യ തന്റെ മുഖം മടിയി പൂഴ്ത്തി.

ഞാ എണീറ്റു നട്ന്നു.

വഴിയോരത്തെ പള്ളിയി അച്ച കുഞ്ഞാടുകളോടു ചോദിച്ചു: നിങ്ങൾക്ക് ദൈവത്തിവിശ്വവാസമുണ്ടോ?