Saturday 22 October 2011

ശ്രീ മുല്ലനേഴിക്ക് ആദരാനഞലികൾ


എന്നെ സ്നേഹിച്ച എന്നെ പ്രോത്സാഹിപ്പിച്ച ശ്രീ മുല്ലനേഴിക്ക് എന്റെ ആദരാനഞലിക.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്നലെ രാവിലത്തെ ടീ വി ന്യൂസ്സിൽ കണ്ടിരുന്നൂ...
അദ്ദേഹത്തിന്റെ പല കവിതകളും പാട്ടുകളാക്കിയതും കേട്ടു...
എന്റെ എല്ലാ പ്രിയപ്പെട്ട പാട്ടുകളും അദ്ദേഹം എഴുതി എന്നതിൽ ഏറെ സന്തോഷം. അദ്ദേഹത്തിന്റെ ആത്മാവിനു പ്രണാമം...!

Bijukrishnan said...

കവിതകള്‍ മരിക്കുന്നില്ല...അത് വീണ്ടും വീണ്ടും ജനിക്കും...അതിനാല്‍ തന്നെ കവികളും....